'നടൻ' എന്ന കമൽ ചിത്രം ഒരുപാടു പ്രതീക്ഷയോടയാണ് വന്നതെങ്കിലും വിചാരിച്ചത്ര പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞില്ല . ജയറാം എന്ന നടന്റെ ഉജ്ജ്വുല പ്രകടനമായിരുന്നു നടൻ എന്ന ചിത്രത്തിൽ കണ്ടതു . നാടക നടീ നടൻമാരുടെ വേഷങ്ങൾ ചെയ്തു ജയറാമും, കെ പി എസ് സീ ലളിതയും മികച്ച പ്രകടനമാണ് കാഴ്ച് ച വച്ചത് .
No comments:
Post a Comment